പാക്കിസ്ഥാനി ഗായികയും നടിയുമായ സല്‍മാ ആഖയുടെ മകള്‍ സാക്ഷ ബോളിവുഡില്‍ അരേങ്ങേറ്റം കുറിക്കുന്നു. യഷ് ചോപ്രയുടെ ഔറംഗസേബിലൂടെയാണ് സാക്ഷ ബിടൗണിലേയ്ക്ക് കാലെടുത്ത് കുത്തുന്നത്. അര്‍ജ്ജുന്‍ കപൂര്‍, ജാക്കി ഷിറോഫ്, അമൃതാ സിംഗ്, ഋഷി കപൂര്‍ എന്നിവര്‍ക്കൊപ്പം സാക്ഷയും അഭിനയിക്കുന്ന ചിത്രം മാര്‍ച്ച് 7ന് തിയേറ്ററുകളിലെത്തും. നിക്കാഖ് എന്ന ചിത്രത്തിലെ ദില്‍ കി അര്‍മ്മാന്‍ എന്ന ഗാനത്തിലൂടെയാണ് സാക്ഷയുടെ അമ്മ സല്‍മാ ആഖ എക്കാലവും അറിയപ്പെടുന്നത്. ആര്‍ ബി ചോപ്രയുടെ ഈ ചിത്രത്തിലെ അഭിനയത്തിന് സല്‍മയ്ക്ക് ആ വര്‍ഷത്തെ [...]
The post സല്‍മാ ആഖയുടെ മകള്‍ സാക്ഷ ഔറംഗസേബില്‍ പാടുന്നു appeared first on DC Books.