Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കലാരത്‌ന അവാര്‍ഡ് കവിയൂര്‍ പൊന്നമ്മയ്ക്ക്

$
0
0

പ്രഥമ കലാരത്‌ന അവാര്‍ഡ് ചലചിത്ര നടി കവിയൂര്‍ പൊന്നമ്മയ്ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഇ.വി കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം അടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇ.വി കലാമണ്ഡലമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുപ്പതിന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

The post കലാരത്‌ന അവാര്‍ഡ് കവിയൂര്‍ പൊന്നമ്മയ്ക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>