Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ.യു വാറുണ്ണിക്ക് ദേശീയ ബൗദ്ധിക സ്വത്ത് അവാര്‍ഡ്

$
0
0

യന്ത്ര രൂപകല്‍പ്പനാ വിദഗ്ദ്ധന്‍ കെ.യു വാറുണ്ണിക്ക് ദേശീയ ബൗദ്ധിക സ്വത്ത് അവാര്‍ഡ്. 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. രാത്രിയില്‍ വാഹന സഞ്ചാരം സുഗമമാക്കാന്‍ സഹായിക്കുന്ന ഗ്ലെയര്‍ വൈസര്‍ നിര്‍മ്മാണത്തിന്റേതടക്കം വാറുണ്ണി സ്വന്തമാക്കിയ ആറ് പേറ്റന്റുകളും എട്ട് പേറ്റന്റ് അപേക്ഷകളും പരിഗണിച്ചാണ് അവാര്‍ഡ്. രാജ്യാന്തര ബൗദ്ധിക സ്വത്ത് ദിനമായ ഏപ്രില്‍ 26ന് 2.30ന് ഡല്‍ഹിയില്‍ അവാര്‍ഡ് സമ്മാനിക്കും.

The post കെ.യു വാറുണ്ണിക്ക് ദേശീയ ബൗദ്ധിക സ്വത്ത് അവാര്‍ഡ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles