കടല്‍ക്കൊലക്കേസ് എന്‍ ഐ ഐ അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പ്രത്യേക കോടതി രൂപീകരണത്തിന് അംഗീകാരവും നല്‍കി. പുതിയതായി രൂപീകരിക്കുന്ന പ്രത്യേക കോടതി കടല്‍കൊലക്കേസ് മാത്രം വിചാരണ ചെയ്യണം. വിചാരണ നടപടികള്‍ ദൈനംദിനം നടക്കണം. കേസ് സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ ഇറ്റലിക്ക് അത് ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന്റെ അന്വേഷണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എന്‍ ഐ എയെ ഏല്‍പ്പിച്ചിരുന്നു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നതിനാല്‍ എന്‍ എ എയ്ക്ക് കേസ് അന്വേഷിക്കാനാകില്ലെന്നും അന്വേഷണം [...]
The post കടല്‍ക്കൊലക്കേസ് എന്‍ ഐ എയ്ക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി appeared first on DC Books.