സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ജി. വി പ്രകാശും ഹിറ്റ് ഗാനങ്ങളിലൂടെ തമിഴകത്തിന്റെ മനംകവര്‍ന്ന സൈന്ധവിയും വിവാഹിതരാകുന്നു. റഹ്മാന്റെ സഹോദരി പുത്രനാണ് ജി. വി പ്രകാശ് കുമാര്‍ . അന്യന്‍ , അഴകിയ തമിഴ് മകന്‍ തുടങ്ങിയ ഗാനങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന ഗായികയാണ് സൈന്ധവി. ഇരുവരുടേയും വിവാഹം ജൂണ്‍ 27 ന് ചെന്നൈയില്‍ നടക്കും. ഉദയം എന്‍ എച്ച് 4 എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം യാരോ ഇവന്‍ യാരോ… യാണ് [...]
The post ജി.വി പ്രകാശ്- സൈന്ധവി പ്രണയം വിവാഹത്തിലേയ്ക്ക് appeared first on DC Books.