പാചകം ഒരു കലയാണെങ്കില്‍ വ്യത്യസ്തമായ രുചികള്‍ ആ കലയിലെ മാജിക്കുകളാണ്. അങ്ങനെ നോക്കുമ്പോള്‍ പാചകത്തില്‍ നൈപുണ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ മഹേന്ദ്രജാലക്കാരാകുന്നു. വ്യത്യസ്ത രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലവുമായി മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നിനെത്തി അടുക്കളയില്‍ ആതിഥേയയാവളാണ് ഡോ. ലക്ഷ്മി നായര്‍. കൈരളി ടി.വിയിലൂടെയാണ് മാജിക് ഓവന്‍ എന്ന പരിപാടിയും അവതാരക ലക്ഷ്മി നായരും പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചത്. വ്യത്യസ്തമായ ഒരു പാചക പരിപാടി അന്വേഷിച്ചുനടന്ന പ്രൊഡ്യൂസര്‍ ബെറ്റി ലൂയിസ് ബേബിയാണ് ലക്ഷ്മി നായരെ കണ്ടെത്തി ദൗത്യം ഏല്പിച്ചത്. മാജിക് ഓവന്‍ സൂപ്പര്‍ഹിറ്റ് [...]
The post അടുക്കളയില്‍ ഒഴിവാക്കാനാവാത്ത നാല് പുസ്തകങ്ങള്‍ appeared first on DC Books.