മലയാളി സംവിധായിക മീരാ മേനോന് ട്രിബേക്കാ ചലച്ചിത്രമേളയില്‍ മികച്ച വനിതാ സംവിധായകര്‍ക്കുള്ള നോറ എഫ്രോണ്‍ പുരസ്‌കാരം. മീര ആദ്യമായി സംവിധാനം ചെയ്ത ഫാറ ഗോസ് ബാങ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും മീരയായിരുന്നു. 2004ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച കെറിക്കു വേണ്ടി രംഗത്തിറങ്ങിയ പെണ്‍കുട്ടികളുടെ കഥയാണ് നര്‍മ്മത്തില്‍ ചാലിച്ച് മീര തന്റെ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ആ യാത്രയിലൂടെ തന്റെ കന്യകാത്വം നഷ്ടപ്പെടാനുള്ള അവസരമടക്കം പല വഴികളും [...]
The post മീരാമേനോന് വനിതാ സംവിധായക പുരസ്‌കാരം appeared first on DC Books.