ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍രംഗത്ത്. ലീഗും ഇക്കാര്യത്തില്‍ പ്രതികരിച്ചെങ്കിലും തനിക്കെതിരെയുള്ള പരാമര്‍ശത്തോട് വ്യക്തമായി പ്രതികരിക്കാതെ രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടാനുള്ള വിലപേശല്‍ തന്ത്രമായി മാത്രം എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും തമ്മിലുള്ള സഖ്യത്തെ കണ്ടാല്‍ മതിയെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമുദായം പറഞ്ഞ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ഇവരുടെ ശ്രമം വിലപ്പോവില്ല. മതേതര ശക്തികള്‍ ഒറ്റക്കെട്ടായി [...]
The post സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ വി.എസ്: കരുതലോടെ ചെന്നിത്തല appeared first on DC Books.