‘ മന്ദിയമ്മ ഇലകള്‍ കഴുകി ഈര്‍ക്കില്‍ കൊണ്ടു കുത്തി പിഞ്ഞാണങ്ങളില്‍ വെച്ചു. കഞ്ഞിയില്‍ നിന്ന് ഇപ്പോഴും ആവി പൊങ്ങുന്നുണ്ട്. ‘പള്ളിലെ മാതാവാണെ നേര്, നാളെ ഞാന്‍ കഞ്ഞി കുടിക്കില്ല.’ ശിവന്‍ ഭീഷണിപ്പെടുത്തി. ശശി പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുകയാണ്. ഇടയ്ക്ക് ചൂണ്ടുവിരല്‍കൊട്ടു തൊട്ട് ചമ്മന്തി നാവില്‍ വെയ്ക്കും. കാന്താരി മുളകും തേങ്ങായും ഉള്ളിയും ഉപ്പും ചേര്‍ത്ത ചമ്മന്തി. മന്ദിയമ്മ ഉറിയുടെ മുകളില്‍ വെച്ചിരിക്കുന്ന തേങ്ങാമുറിയെടുത്തു ചിരകി ശിവന്റെ കഞ്ഞിയില്‍ വിതറി. അവന്‍ പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കാന്‍ [...]
The post മലയാളിയ്ക്ക് പ്രിയപ്പെട്ട കഞ്ഞിയും ചമ്മന്തിയും appeared first on DC Books.