അശ്വതി സാമ്പത്തികാഭിവൃദ്ധിവരിക്കും. സുഖകരമല്ലാത്ത സന്ദേശം കുടുംബത്തിലെത്തും. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള സന്ദേശം കിട്ടും. ഗൃഹനിര്‍മാണത്തിനു തടസമനുഭവപ്പെടാം. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും. സംയുക്തമായി നടത്തു വ്യാപാര വ്യവസായങ്ങളില്‍ നിന്നും പിന്മാറും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. മംഗള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. വിദേശയാത്രയ്ക്ക് ശ്രമിക്കും. ഗവേഷകര്‍, ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിലുള്ളവര്‍ ഇവര്‍ക്ക് നല്ല അഭിവൃദ്ധിയുണ്ടാകും.ജോലി തൃപ്തികരമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ഭരണി ഏതുകാര്യത്തിനിറങ്ങിയാലും വിഘ്‌നമനോഭാവത്തിനിടവരും. വാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ വേണ്ടിവരും. ത്വക്ക് രോഗത്തിനാശ്വാസം. ചിട്ടിക്കുറി തരപ്പെടാം. [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ ) appeared first on DC Books.