വിചിത്രമായ ഒരു കഥയുമായാണ് പെറിമേസണെ കാണാന്‍ ജോണ്‍ കിര്‍ബി എന്ന ബിസിനസ്സുകാരന്‍ എത്തിയത്. തലേരാത്രി കിര്‍ബി വീട്ടിലേക്ക് മടങ്ങും വഴി കാറിന്റെ ഇന്ധനം തീര്‍ന്ന് വിഷമിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. ഇന്ധനം വാങ്ങി കിര്‍ബിയും അവളും മടങ്ങിവന്നപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. അടുത്തുള്ള ഹോട്ടലില്‍ അവള്‍ക്ക് മുറിയെടുത്തുകൊടുത്തിട്ട് വീട്ടിലേക്കുപോയ കിര്‍ബി രാവിലെ വിവരമന്വേഷിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോഴേക്കും അവള്‍ അപ്രത്യക്ഷയായിരുന്നു. അധികം വൈകാതെ മേസണ് ഡോക്ടര്‍ ബാബ്ബ് എന്ന വ്യക്തി സ്വവസതിയില്‍ കൊല്ലപ്പെട്ട് കിടക്കുന്നതായി വിവരം ലഭിച്ചു. അലറിക്കരഞ്ഞുകൊണ്ട് [...]
The post ആ സ്ത്രീ അലറിക്കരഞ്ഞതെന്തിന്? appeared first on DC Books.