കാതല്‍ യാനെ..., നാക്ക് മുക്ക്….. തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ നകുലിന് പാട്ടിനേക്കാളും പ്രിയം അഭിനയം തന്നെ. പത്ത് വര്‍ഷം നീണ്ട കരിയറിനിടയില്‍ പാടിയ പാട്ടുകള്‍ കടപ്പാടിന്റെ പുറത്ത് പാടിയതാണെന്ന് തമിഴ് യുവനടനും ഗായകനുമായ നകുല്‍ ജയദേവ്. ഞാന്‍ പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കില്‍ അത് കടപ്പാടിന്റെ പുറത്ത് പാടിയിട്ടുള്ളതാണ്. എന്റെ സുഹൃത്തുകള്‍ക്കും പരിചയക്കാര്‍ക്കും വേണ്ടിമാത്രമാണ് ഞാന്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്. ഞാന്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. ഇതൊരു കരിയറാക്കാന്‍ ഉദ്യേശിക്കുന്നുമില്ലെന്ന് നകുല്‍ വ്യക്തമാക്കി. സംവിധായകന്‍ ഷങ്കറാണ് എന്നിലെ ഗായകനെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ [...]
The post പാട്ടിനേക്കാള്‍ പ്രിയം അഭിനയം തന്നെയെന്ന് നകുല്‍ appeared first on DC Books.







