ജമ്മുകാശ്മീരില്‍ ജയില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ ആക്രമിക്കപ്പെട്ടു. കോട്ട് ബല്‍വാല്‍ ജയിലില്‍ സനാവുള്ള ഹക്കി എന്ന തടവുകാരനെയാണ് സഹതടവുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ ജമ്മു മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഒരു മുന്‍ സൈനികനാണ് ഇയാളെ ആക്രമിച്ചതെന്ന് വാര്‍ത്തകളുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന ജയിലില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ജയിലില്‍ ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിങ് മര്‍ദ്ദനമേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജയിലുകളില്‍ പാക് [...]
The post ജമ്മുകാശ്മീര്‍ ജയിലില്‍ പാക് തടവുകാരന് മര്‍ദ്ദനം appeared first on DC Books.