അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസാധകര്‍ ഏറ്റെടുത്തത് 10 ദശലക്ഷം ഡോളറിനാണ്. ഇക്കാര്യത്തില്‍ നിലനിന്നിരുന്ന സര്‍വ്വകാല റെക്കോര്‍ഡ് 8.5 ദശലക്ഷം ഡോളര്‍ മാര്‍പാപ്പയുടെ പേരിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമേരിക്കന്‍ ഹാസ്യനടന്‍ ജെയ് ലെനോ ഇങ്ങനെ പ്രതികരിച്ചു: ഇതൊരു പക്ഷേ, മാര്‍പാപ്പയ്ക്ക് പ്രയാസമുണ്ടാക്കിയേക്കും. 10 കല്പനകള്‍ ജീവിതത്തിലുടനീളം പാലിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്കു ലഭിച്ചത് 8.5 ദശലക്ഷം ഡോളര്‍. എന്നാല്‍ 10 കല്പനകളും തകര്‍ത്ത് തോന്നുംപടി ജീവിച്ച ക്ലിന്റണ് ലഭിച്ചതാകട്ടെ 10 ദശലക്ഷം ഡോളര്‍! അവലംബം 100 വിശ്വപ്രസിദ്ധരുടെ [...]
The post 10 ദശലക്ഷം ഡോളര്‍ appeared first on DC Books.