സംഗീത സംവിധായകന്‍ ബിജു അനന്തകൃഷ്ണന് ബസവ സംഗീതശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 13ന് ഓച്ചിറയില്‍ നടക്കുന്ന ബസവേശ്വര ജയന്തി ശതാബ്ദി ആഘോഷ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ പുരസ്‌കാരം സമ്മാനിക്കും.
The post ബിജു അനന്തകൃഷ്ണന് ബസവ സംഗീതശ്രീ അവാര്‍ഡ് appeared first on DC Books.