ലഡാക്കില്‍ നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിര്‍ത്തി തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചൈന നടത്തിയ അതിര്‍ത്തി ലംഘനങ്ങള്‍ പിന്‍വലിച്ചെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള അതിര്‍ത്തി പ്രശ്‌നം തീര്‍ന്നിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പെന്റഗണിന്റെ റിപ്പോര്‍ട്ട്. സാമ്പത്തിക രംഗം ഉള്‍പ്പെടെയുള്ളവയില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുമ്പോഴും അതിര്‍ത്തി പ്രശ്‌നം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരുണാചല്‍ പ്രദേശാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന തര്‍ക്കവിഷയം. അരുണാചല്‍ ടിബറ്റിന്റെ ഭാഗമായതിനാല്‍ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ടിബറ്റന്‍ സമതലത്തിന്റെ ഭാഗമായ [...]
The post ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് പെന്റഗണ്‍ appeared first on DC Books.