അനന്തരവന്‍ വിജയ് സിംഗ്ല റയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറില്‍ നിന്നു കൈക്കൂലി വാങ്ങിയത് റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന് വേണ്ടിയാണെന്നതിന് സി.ബി.ഐയക്ക് തെളിവുകള്‍ ലഭിച്ചു. വിജയ് സിംഗ്ലയുടെ ആയിരത്തോളം ടെലിഫോണ്‍ കോളുകള്‍ സിബിഐ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. സംഭാഷണങ്ങളില്‍ പലതും സിംഗ്ല ഉന്നതറയില്‍വേ ഉദ്ദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങളാണ്. കേസുമായി ബന്ധപ്പെട്ടു പവന്‍ കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യുമെന്നാണു സൂചന. നിലവിലെ റയില്‍വേ ബോര്‍ഡ് അംഗം [...]
The post റയില്‍വേ കൈക്കൂലിക്കേസ്: ബന്‍സലിന് എതിരെ തെളിവ് appeared first on DC Books.