ബുദ്ധസമാധിയിലെത്തും വരെയുള്ള ബുധകഥകളും വചനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാക്കിയിരിക്കുന്ന പുസ്തകമാണ് മഹാപരിനിര്‍വ്വാണം. ആര്‍ . എന്‍ പിള്ള തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ കഥകളിലൂടെയും സംഭവങ്ങളിലൂടെയും ബുദ്ധതത്ത്വസംഹിതയെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ലാളിത്യവും ശാന്തിയും നിറഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കണ്ട് അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ മഹാപരിനിര്‍വ്വാണം. രതന സൂത്തവൃത്താന്തം, കരണീയമെത്ത സൂത്തവൃത്താന്തം, തിരോക്കൂഡസൂത്തം, മഹപരിനീര്‍വ്വാണ സൂത്ത, മഹാമംഗളസൂത്ത വൃത്താന്തം, മഹാമംഗള ഗാഥ, മെത്താനിസംസ തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ [...]
The post ബുദ്ധദര്‍ശനങ്ങളുമായി മഹാപരിനിര്‍വ്വാണം appeared first on DC Books.