എന്‍ എസ് എസിനു കീഴിലുള്ള ക്‌ഷേത്രങ്ങളില്‍ പൂജാരികളായി നായന്മാരെ നിയമിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ആദ്ധ്യാത്മികരംഗത്ത് തുടരുന്ന ബ്രാഹ്മണചൂഷണം പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഈ ആലോചനയെന്ന് അദ്ദേഹം അറിയിച്ചു. എന്‍ എസ് എസും എസ് എന്‍ ഡി പിയും തമ്മില്‍ കൈകോര്‍ത്ത് നായരീഴവ ഐക്യം സാധ്യമാകുന്നത് ഭാവിയില്‍ ഹിന്ദു സമുദായത്തെ ഒരു കൊടിക്കീഴില്‍ അണി നിരത്താന്‍ സഹായകമാവുമെന്ന് പരക്കെ വിശ്വാസമുണ്ടായിരുന്നു. ബ്രാഹ്മണര്‍ പൂജ കഴിക്കുന്ന [...]
↧