വി എസിന്‍റെ വിശ്വസ്തരെ പാര്‍ട്ടി പുറത്താക്കി
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നു വിശ്വസ്തരെ പാര്‍ട്ടിക്കു പുറത്താക്കാന്‍ സി പി എം തീരുമാനിച്ചു. വി എസ് കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയോഗം ഇതു സംബന്ധിച്ച സംസ്ഥാന...
View Articleബലാത്സംഗക്കേസുകളില്‍ ഇനി കടുത്ത ശിക്ഷ
ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ടുവെക്കും. നിയമ പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ്...
View Articleജി ശങ്കരക്കുറുപ്പിന് മറൈന്‍ ഡ്രൈവില്‍ സ്മാരകം
ജ്ഞാനപീഠ ജേതാവ് ജി ശങ്കരക്കുറുപ്പിന്റെ പേരില്‍ ഒരു സ്മാരകം ഉണ്ടാക്കാന്‍ കഴിയാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫ്. ഈ കുറവ് പരിഹരിക്കാനായി കൊച്ചി മറൈന്‍...
View Articleഡല്‍ഹിയിലെ പനിനീര്‍പൂവിന് സൈനികരുടെ സല്യൂട്ട്
ഡല്‍ഹിയില്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ കൊഴിഞ്ഞ പനിനീര്‍പൂവിന് ഇന്ത്യന്‍ സൈനികരുടെ കണ്ണീര്‍ സമര്‍പ്പണം. പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി പുതുവര്‍ഷാഘോഷങ്ങള്‍...
View Articleരാമാനുജ സിദ്ധാന്തങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചു
ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്‍ മരണത്തിനു തൊട്ടുമുമ്പ് രൂപംകൊടുത്ത നിഗൂഢ സിദ്ധാന്തങ്ങള്‍ നൂറു ശതമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഈ...
View Articleഞാന്‍ പൊരുതും, എനിക്ക് ജീവിക്കണം എന്നാണ് അവള്‍ പറഞ്ഞത് .
തലസ്ഥാന നഗരിയില്‍ ബസില്‍വെച്ച് ഒരു കൂട്ടം നരാധമന്മാരാല്‍ കൂട്ട ബലാത്സംഗത്തിനു വിധേയയായി ഒടുവില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമാക്കി നിത്യതയില്‍ മറഞ്ഞ ആ പെണ്‍കുട്ടിയോടൊപ്പം അന്ന്...
View Article2012- സിനിമാക്കാലത്തെ ഓര്‍മ്മിക്കുമ്പോള്‍
വര്‍ഷങ്ങള്‍ക്കുശേഷം നൂറിലധികം സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2012. സിനിമാക്കാലത്തിലേക്ക് ഒരു തിരനോട്ടം.. സഞ്ജീവ് എസ് പിള്ള എഴുതുന്നു ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ തല പെരുപ്പിക്കുന്ന...
View Articleപോയ വര്‍ഷം കേരളക്കര കേട്ട പാട്ടുകള്‍
മലയാളിക്ക് പാട്ടെന്നാല്‍ സിനിമാപ്പാട്ടു തന്നെയെന്ന് തെളിയിക്കുന്ന ഒരു വര്‍ഷം കൂടി കടന്നുപോയിരിക്കുന്നു. കഴിഞ്ഞ മുന്നൂറ്ററുപത്തഞ്ചു ദിവസവും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചത് സിനിമാപാട്ടുകള്‍ തന്നെ....
View Articleഡല്‍ഹിക്ക് ആഘോഷങ്ങളില്ലാത്ത പുതുവര്‍ഷം
ആഘോഷങ്ങളും നിറപ്പകിട്ടുകളും ലഹരികളുമില്ലാതെ തലസ്ഥാന നഗരി പുതുവര്‍ഷത്തെ വരവേറ്റു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ നില്‍കിയ ആഹ്വാനം...
View Articleമലയാളി എന്താ ഇങ്ങനെ?
എന്തു നല്ലതിനെയും ആദ്യം കണ്ണും പൂട്ടി എതിര്‍ക്കും. വരുംവരായ്കകള്‍ ചിന്തിക്കാതെ എതിര്‍പ്പുകളെ അതിജീവിച്ച് അത് നടപ്പിലായാല്‍ പുച്ഛത്തോടെ ഒന്നു നോക്കിനില്‍ക്കും. സംഗതി കൊള്ളാമെന്നു തോന്നിയാല്‍ ആകെയൊന്ന്...
View Article‘സ്വന്തം പണം സ്വന്തം കയ്യില്‍’പദ്ധതി തുടങ്ങി
ഗുണഭോക്താവിന് നേരിട്ട് ആനുകൂല്യം ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സ്വന്തം പണം സ്വന്തം കയ്യില്‍ പദ്ധതിക്ക് പുതുവര്‍ഷദിനത്തില്‍ തുടക്കം. രാജ്യത്തെ 20 ജില്ലകളില്‍ ഏഴ് പദ്ധതികള്‍ പ്രകാരം നല്‍കാനുള്ള...
View Articleഅപകര്‍ഷതാബോധം നീക്കി മനസില്‍ പ്രകാശം പരത്താന്‍ ഒരു സിനിമ
നൂറുകൂട്ടം സൗന്ദര്യപ്രശ്‌നങ്ങളില്പെട്ട് വലയുന്നവരാണ് നമ്മള്‍ മലയാളികള്‍. അമിതവണ്ണം, കഷണ്ടി, കറുപ്പുനിറം, പാണ്ഡ്, ചൊറി, ചിരങ്ങ്, പുഴുക്കടി തുടങ്ങി എന്തും നമുക്ക് അപകര്‍ഷതാബോധമുളവാക്കുന്ന സംഗതികളാണ്. ഈ...
View Articleഎന്‍ എസ് എസ് ക്‌ഷേത്രങ്ങളില്‍ നായന്മാര്‍ പൂജാരികളാവും
എന്‍ എസ് എസിനു കീഴിലുള്ള ക്‌ഷേത്രങ്ങളില്‍ പൂജാരികളായി നായന്മാരെ നിയമിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ആദ്ധ്യാത്മികരംഗത്ത് തുടരുന്ന...
View Articleചര്‍ച്ച പരാജയം: സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്
പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ജീവനക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇടതുപക്ഷ സംഘടനകള്‍ ജനുവരി എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള...
View Articleഡല്‍ഹിയില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തി
ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ വീണ്ടും ഒരു മാനഭംഗം കൂടി. പതിനേഴുകാരിയായ പെണ്‍കുട്ടിയെ പുതുവര്‍ഷാഘോഷത്തിനിടയില്‍ മയക്കുമരുന്നു നല്‍കി മാനഭംഗപ്പെടുത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
View Articleസ്ത്രീ വിരുദ്ധ ഗാനങ്ങള്‍: ഹണിക്കെതിരെ ജനരോഷവും കേസും
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ പ്രശസ്ത റാപ് ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ കേസ്. യുവാക്കളുടെ ഹരമായിരുന്ന ഹണിക്കെതിരെ തിരിഞ്ഞതും ഇന്ത്യന്‍ യുവത്വം...
View Articleലോകായുക്ത നിയമനം: മോഡിക്ക് തിരിച്ചടി
ഗുജറാത്ത് ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മേത്തയെ ഗവര്‍ണര്‍ നിയമിച്ചത് സുപ്രീംകോടതി ശരിവച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരമില്ലാതെയാണ് ഗവര്‍ണര്‍ കമല ബെനിവാള്‍ ജസ്റ്റിസ് മേത്തയെ...
View Articleബലാസംഗത്തിനെതിരെ നിയമം: മകളുടെ പേരിടുന്നതില്‍ അഭിമാനമെന്ന് മാതാപിതാക്കള്‍
ബലാത്സംഗം തടയാനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുമായി നടപ്പിലാക്കുന്ന പുതിയ നിയമത്തിന് തങ്ങളുടെ മകളുടെ പേരിടുന്നത് അഭിമാനമായി കരുതുമെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...
View Articleകേരളം വീണ്ടും ഭ്രാന്താലയമാകും: എ കെ ആന്‍റണി
കേരളത്തില്‍ സമുദായ സൗഹാര്‍ദത്തിന് ഊഷ്മളത കുറഞ്ഞ് സ്പര്‍ധ വര്‍ധിച്ചെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്‍റണി. ഈ നില തുടര്‍ന്നാല്‍ കേരളം വീണ്ടും ഭ്രാന്താലയമായി മാറും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാരണം...
View Articleഇന്ത്യ-യു എ ഇ ‘സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍’പ്രകാശിപ്പിക്കുന്നു
രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി രചിച്ച ‘ഇന്ത്യ-യു എ ഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍’ എന്ന പുസ്തകം പുറത്തിറങ്ങുന്നു. കൊച്ചിയിലെ ലെ മെരിഡിയനില്‍ ജനുവരി ആറാം തീയതി വൈകിട്ട് അഞ്ചു മണിക്കാണ്...
View Article