നൂറ്റാണ്ടിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമയായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ തിരഞ്ഞെടുത്തു. ഒരു പ്രമുഖ വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗ് മത്സരത്തിലാണ് ഡി.ഡി.എല്‍ .ജെ ജനപ്രിയ ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും കജോളും പ്രധാന വേഷത്തിലെത്തിയ റൊമാന്റിക്ക് കോമഡി ചിത്രം ആകെ പോള്‍ ചെയ്ത വോട്ടിന്റെ 47 ശതമാനവും നേടിയാണ് ഒന്നാമതെത്തിയത്. ഇന്റന്‍ സിനിമയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ് ബുക്ക്, ട്വിറ്റര്‍, ജീമെയില്‍ തുടങ്ങിയവയിലാണ് സര്‍വ്വേ നടത്തിയത്. വിഖ്യാത ബോളിവുഡ് സംവിധായകന്‍ [...]
The post ഡി ഡി എല്‍ ജെ നൂറ്റാണ്ടിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ചിത്രം appeared first on DC Books.