ചേരുവകള്‍ ബിരിയാണി മസാലയ്ക്ക് 1. പെരുംജീരകം — 1/2 ടീസ്പൂണ്‍ 2. ജീരകം — 1/2 ടീസ്പൂണ്‍ 3. സജീരകം –1/2 ടീസ്പൂണ്‍ 4. ഗ്രാമ്പു — 4 എണ്ണം 5. ഏലയ്ക്ക — 1 6. കറുവപ്പട്ട 1‘” കഷണം — 1 7. ജാതിക്ക — 1 ചെറിയ കഷണം 8. ജാതിപത്രി — 1 ഇതെല്ലാംകൂടി പൊടിക്കുമ്പോള്‍ 2 ടീസ്പൂണ്‍ കിട്ടും ഇതില്‍നിന്നും 1 1/2 ടീസ്പൂണ്‍ എടുക്കുക. അരിക്ക് 1. ബസുമതി [...]
The post മലബാറി കൊഞ്ചുബിരിയാണി appeared first on DC Books.