1857… 1858 ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടം രക്തം വാര്‍ന്നൊഴുകി പങ്കിലമായ തെരുവുകള്‍ … ഭീതിയോടെ വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാതെ സ്ത്രീകളും കുട്ടികളും… നിഗൂഢവനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ … കൊല്ലാനും കൊല്ലപ്പെടാനും തയാറായി ഒരു കൂട്ടം രാജ്യസ്‌നേഹികള്‍ … വേട്ടയാടാന്‍ തെരുവുകളിലൂടെ പായുന്ന ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂട്ടുകളുടെ ശബ്ദം… ഇന്ത്യാ ചരിത്രത്തിന്റെ രക്തം പുരണ്ട താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടീഷ് ചരിത്ര പുസ്തകങ്ങളില്‍ അത് രേഖപ്പെടുത്തിയത് വെറും ശിപായി ലഹളയായായിരുന്നു. [...]
The post വിപ്ലവകാലത്തെ അനുസ്മരിക്കാന്‍ മ്യൂട്ടിനി സീരീസ് appeared first on DC Books.