തന്റെ കവിത സാഹിത്യ സൃഷ്ടിയാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും എ.ഡി.ജി.പി ബി സന്ധ്യയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ആക്ഷേപിച്ച് കവിതയെഴുതിയതിന് ഡി.ജി.പി ചോദിച്ച വിശദീകരണത്തിന് നല്‍കിയ മറുപടിയിലാണ് എ.ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. ‘എനിക്ക് ഇങ്ങനെയേ ആകാന്‍ കഴിയൂ ‘ എന്ന പേരില്‍ ഒരു വാരികയില്‍ എ.ഡി.ജി.പി കവിത പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദ മായതിനെ തുടര്‍ന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം എ.ഡി.ജി.പിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. എന്നാല്‍ താന്‍ എഴുതിയത് സാഹിത്യ സൃഷ്ടിയാണെന്നും അതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നുമാണ് എ.ഡി.ജി.പിയപടെ [...]
The post തന്റെ കവിത സാഹിത്യ സൃഷ്ടിയാണെന്ന് ബി സന്ധ്യ appeared first on DC Books.