സിനിമ, സീരിയല്‍ ചിത്രീകരണത്തിന്റെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ് കാക്കനാട് യൂത്ത് ഹോസ്റ്റല്‍. കൊച്ചി മലയാള സിനിമയുടെ പുതിയ കോടമ്പാക്കമായി മാറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹോട്ടല്‍ , ബാര്‍, ആശുപത്രി തുടങ്ങി പല മുഖങ്ങളിലായി നൂറോളം സിനിമകളിലും അമ്പതോളം സീരിയലുകളിലും യൂത്ത് ഹോസ്റ്റല്‍ പ്രത്യക്ഷപ്പെട്ടു. ചിത്രീകരണത്തിന് വിട്ടു നല്‍കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപ ലാഭമുണ്ടാക്കാന്‍ യൂത്ത് ഹോസ്റ്റലിനു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഇവിടെ ചിത്രീകരണത്തിനെത്തിയിട്ടുണ്ട്. യൂത്ത് ഹോസ്റ്റലില്‍ ഒരു [...]
The post സിനിമാക്കാരുടെ പ്രിയ ലൊക്കേഷന്‍ കാക്കനാട് യൂത്ത് ഹോസ്റ്റല്‍ appeared first on DC Books.