ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെക്കു റിച്ചുള്ള സി.പി.ഐ(എം) സംസ്ഥാന ഘടകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിലില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. റിപ്പോര്‍ട്ട് പി.ബി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വി.എസിനെതിരെയുള്ള നടപടിക്കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമോ എന്ന് പിബി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തങ്ങള്‍ക്കെതിരായ അച്ചടക്കനടപടിയിലൂടെ ലക്ഷ്യമിടുന്നത് വി.എസിനെയാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പിബിക്ക് പരാതി നല്‍കിയിട്ടുണ്ട്. മെയ് 10ന് ചേരുന്ന [...]
The post ടി.പി വധക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പി.ബി അജണ്ടയിലില്ല : പ്രകാശ് കാരാട്ട് appeared first on DC Books.