സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ പ്രശസ്ത റാപ് ഗായകന്‍ യോ യോ ഹണി സിങ്ങിനെതിരെ കേസ്. യുവാക്കളുടെ ഹരമായിരുന്ന ഹണിക്കെതിരെ തിരിഞ്ഞതും ഇന്ത്യന്‍ യുവത്വം തന്നെയായിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ഹണിക്കെതിരെയുള്ള പ്രചരണങ്ങളെ തുടര്‍ന്ന് ദല്‍ഹിയില്‍ ഹണി നടത്താനിരുന്ന ന്യൂ ഇയര്‍ പരിപാടി റദ്ദാക്കിയിരുന്നു. ഐ പി സി സെക്ഷന്‍ 292, 293, 294 എന്നീ വകുപ്പുകളാണ് ഹണിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിനിമകളിലും ആല്‍ബങ്ങളിലും ഹണി സിങ് ആലപിച്ച പാട്ടകള്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്നാണ് [...]
↧