ചേരുവകള്‍ 1. സോയ ചങ്ക്‌സ് – 50 ഗ്രാം 2. സവാള ( നീളത്തില്‍ അരിഞ്ഞത്) – 2 വലുത് 3. പച്ചമുളക് ( നീളത്തില്‍ അരിഞ്ഞത്) – 2 വലുത് 4. ഇഞ്ചി ( നീളത്തില്‍ അരിഞ്ഞത്) – 3/4 ടേബിള്‍ സ്പൂണ്‍ 5. വെളുത്തുള്ളി ( നീളത്തില്‍ അരിഞ്ഞത്) – 3/4 ടേബിള്‍ സ്പൂണ്‍ 6. കാപ്‌സിക്കം ( നീളത്തില്‍ അരിഞ്ഞത്) – 1 7. സോയ സോസ് – 3 ടേബിള്‍ സ്പൂണ്‍ [...]
The post ചില്ലി സോയ appeared first on DC Books.