ഡി ബാബുപോളിന്റെ എഴുപത് ലേഖനങ്ങളുടെ സമാഹാരമാണ് ‘ വിശ്വാസപ്രമാണങ്ങള്‍ വീക്ഷണവിഹാരങ്ങള്‍ ‘ എന്ന പുസ്തകം. അര്‍പ്പണം, സ്മരണം , ദര്‍ശനം, അനുഭവം , ഭാഷ , സാഹിത്യം, സംസ്‌കാരം എന്നിങ്ങനെ ഏഴ് ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പുസ്തകത്തില്‍ പങ്കുവച്ചിരിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന് സംശോധനവും പഠനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയാണ്. ‘ ഈ ഗ്രന്ഥം അതിന്റെ സമഗ്രതയില്‍ നോക്കുമ്പോള്‍ ഒരു ആയുസ്സിന്റെ വിശ്വാസ പ്രമാണങ്ങളുടേയും വീക്ഷണ വിഹാരങ്ങളുടെയു സാംസ്‌കാരിക സമ്പാദ്യങ്ങളുടേയും ആകാരമാണ്. ഉത്തമ [...]
The post ബാബുപോളിന്റെ ‘ വിശ്വാസപ്രമാണങ്ങള്‍ വീക്ഷണവിഹാരങ്ങള്‍ ‘ appeared first on DC Books.