കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടിവെച്ചു. സുരക്ഷയും പരിസ്ഥിതിപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി സുപ്രീംകോടതി നിര്‍ദ്ദേശിച്ച 15 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ആണവനിലം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചത്. മെയ് ആറിനാണ് ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കിയത്. ആണവ നിലയം തുറക്കേണ്ടത് രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും അത്യാവശ്യമാണെന്നും കുറഞ്ഞ ചെലവില്‍ ഊര്‍ജം നല്‍കാന്‍ കഴിയുന്ന ആണവനിലയങ്ങള്‍ രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലയത്തിന്റെ സുരക്ഷ, പരിസ്ഥിതിആഘാതം, നിലയത്തിലെ ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച [...]
The post കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി appeared first on DC Books.