ടി.പി. വധക്കേസിലെ പ്രതികളെ കോഴിക്കോട് ജയിലില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന അപേക്ഷ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചു. കോഴിക്കോട് ജയില്‍ സൂപ്രണ്ട് ബാബുരാജാണു വിചാരണ കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് കത്തു നല്‍കിയത്. പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ ജയിലില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഇവരെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണു ജില്ലാ ജയില്‍ സൂപ്രണ്ട് കത്തു നല്‍കിയിരുന്നത്. കൊടിസുനി, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത്,കെ. ഷിനോജ്, സി. രജിത്ത് എന്നിവരെ [...]
The post ടി.പി. വധക്കേസിലെ പ്രതികളുടെ ജയല്‍മാറ്റ അപേക്ഷ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചു appeared first on DC Books.