ക്രിക്കറ്റ് ലോകത്തില്‍ വാതുവെയ്പുകള്‍ നടക്കുന്നുണ്ട് എന്നത് രഹസ്യമല്ല. ഇന്ത്യന്‍ കളിക്കാര്‍ അടക്കമുള്ള അന്താരാഷ്ട്ര താരങ്ങള്‍ പലരും കരിയര്‍ പാതിവഴിയിലുപേക്ഷിച്ചു പോകാന്‍ പോലും കാരണമാവുന്നത് നാം കണ്ടു. വിവാദത്തോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിയുടെ ഭൂപടത്തില്‍നിന്നേ പുറത്താവുന്നതിനും നാം സാക്ഷ്യം വഹിച്ചു. എന്നാല്‍ ആദ്യമായി ഒരു മലയാളി അതില്‍ പങ്കാളിയായി എന്ന വാര്‍ത്തയാണ് നമ്മെ ഞെട്ടിച്ചത്. ഇടനിലക്കാരിലുമുണ്ട് മലയാളി സാന്നിധ്യം എന്ന വാര്‍ത്തയാകട്ടെ ഓരോ മലയാളിയെയും ലജ്ജിപ്പിക്കാന്‍ പര്യാപ്തമാണ്. ക്രിക്കറ്റ് ജീവിതത്തിലുടനീളം മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു ശ്രീശാന്ത്. ടീമില്‍ ഇടം [...]
The post വാതുവെയ്പിന്റെ പിച്ചില്‍ കോടികളുടെ ബൗണ്‍സറുകള്‍ appeared first on DC Books.