പ്രമുഖ ചാനല്‍ അവതാരികയായ രഞ്ജിനി ഹരിദാസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരിവിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടയിലാണ് സംഭവം. മെയ് 16ന് രാവിലെ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെ ക്യൂ തെറ്റിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനെ തുടര്‍ന്നാണ് പരാതിയും അറസ്റ്റും. രഞ്ജിനിയുടെ പരാതിയുടെ പേരില്‍ പൊന്‍കുന്നം സ്വദേശിയായ ബിനോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസഭ്യം പറഞ്ഞു, മാനഹാനി ഉണ്ടാക്കി എന്നീ കേസുകളാണ് ബിനോയിയുടെ പേരില്‍ പോലീസ് എടുത്തിരിക്കുന്നത്. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതിയെത്തുടര്‍ന്ന് അസഭ്യം പറഞ്ഞതിനു [...]
The post രഞ്ജിനി ഹരിദാസിന്റെയും സഹയാത്രികന്റെയും പേരില്‍ കേസ് appeared first on DC Books.