നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ 17 പോലീസുദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ക്രൈംബ്രാഞ്ച്. എഡിജിപി വില്‍സണ്‍ എം പോളിന് സമര്‍പ്പിച്ച വകുപ്പ് തല റിപ്പോര്‍ട്ടിലാണ് എസ്.പിമാരായ ഭുവനചന്ദ്രന്‍ , ജമാലുദീന്‍ എന്നിവരും നാല് ഡിവൈഎസ്പിമാരും ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാര്‍ക്ക് പെണ്‍വാണിഭത്തിലും പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍വാണിഭത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ലിസി സോജനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസുകാരുടെ പങ്ക് [...]
The post നെടുമ്പാശ്ശേരി മനുഷ്യക്കടത്തില്‍ 17 പോലീസുദ്യോഗസ്ഥര്‍ക്ക് പങ്ക് appeared first on DC Books.