വൈശാഖിന്റെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോയും ഫഹദും
ഹിറ്റ്‌മേക്കര്‍ വൈശാഖ് സൗണ്ട് തോമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നായകന്മാരാവും. ഫാസില്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഈ രണ്ട് നായകന്മാരും ആദ്യമായാണ്...
View Articleനെടുമ്പാശ്ശേരി മനുഷ്യക്കടത്തില്‍ 17 പോലീസുദ്യോഗസ്ഥര്‍ക്ക് പങ്ക്
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ 17 പോലീസുദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ക്രൈംബ്രാഞ്ച്. എഡിജിപി വില്‍സണ്‍ എം പോളിന് സമര്‍പ്പിച്ച വകുപ്പ് തല റിപ്പോര്‍ട്ടിലാണ് എസ്.പിമാരായ ഭുവനചന്ദ്രന്‍ , ജമാലുദീന്‍...
View Articleസഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
മികച്ച സാഹിത്യ ഗ്രന്ഥത്തിനു നല്‍കുന്ന സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. കവിതാ...
View Articleഗണേഷ് രാജിവച്ച മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും
കെ.ബി.ഗണേഷ് കുമാര്‍ രാജിവച്ച മന്ത്രി സ്ഥാനം ഉടന്‍ മറ്റാര്‍ക്കും നല്‍കേണ്ടെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ആര്‍ ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച...
View Articleബഞ്ചമിന്‍ ബെയ്‌ലി പഠന സെമിനാറും ചരിത്ര പ്രദര്‍ശനവും
ബെഞ്ചമിന്‍ ബെയ്‌ലി മലയാള ഭാഷയ്ക്കും അച്ചടി രംഗത്തും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി സെമിനാര്‍ സംഘടിപ്പിക്കുന്നു.ജൂണ്‍ 1ന് രാവിലെ 10ന് കോട്ടയം സി എം എസ് കോളജ് ഗേറ്റ് ഗാളില്‍ നടക്കുന്ന സെമിനാര്‍ എം പി...
View Articleക്രിക്കറ്റ് വാതുവെപ്പ് : അന്വേഷണം വ്യാപിപ്പിക്കുന്നു
ക്രിക്കറ്റ് കോഴക്കേസില്‍ ശ്രീശാന്ത് പിടിയിലായത് പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനില്‍. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. വാതുവെപ്പുകാര്‍ കള്ളപ്പണം ഉപയോഗിച്ചതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ്...
View Articleആദ്യ ഡയലോഗുമായി വീണ്ടും മോഹന്‍ലാല്‍
”ഗുഡ് ഈവനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍ …” മലയാളത്തിന്റെ വെള്ളിത്തിരയില്‍ 32 വര്‍ഷമായി ദേവാസുര ഭാവങ്ങളില്‍ മുഴങ്ങുന്ന ആ ശബ്ദം നമ്മള്‍ ആദ്യമായി കേട്ടത് ഇങ്ങനെയായിരുന്നു. ഭാര്യ പ്രഭയ്ക്ക് ശുഭ...
View Articleലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു
ലക്ഷദ്വീപില്‍ സ്വകാര്യ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു. നാല് പേരുടെ സ്ഥിതി ഗുരുതരമാണ് . കാണാതായ 15ഓളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കടമത്ത് ദ്വീപില്‍...
View Articleഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് കെ എം മാണി
കേരളത്തില്‍ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചതോടെ സമ്മര്‍ദ്ദവുമായി ഘടകകകഷികള്‍ രംഗത്ത്. ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് അര്‍ഹതയുണ്ടന്ന വാദവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയാണ്...
View Articleഉണ്ണിമുകുന്ദന്‍ പാക്കിസ്ഥാനിലെ അയ്യരാവും
ഫഹദ് ഫാസില്‍ ഡേറ്റ് നല്‍കിയും പിന്‍വലിച്ചും വാര്‍ത്ത സൃഷ്ടിച്ച ചിത്രമാണ് അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ . ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയും സനുഷയും നായികമാരാവുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാനില്‍ ഉണ്ണി...
View Articleകുഞ്ചന്‍ കലാപുരസ്‌കാരം ജഗതിക്ക് സമ്മാനിച്ചു
കുഞ്ചന്‍ കലാപുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്. മന്ത്രി കെ.സി ജോസഫ് ജഗതിയെ പൊന്നാട...
View Articleപര്‍വ്വതങ്ങള്‍ പ്രതിദ്ധ്വനിക്കാനൊരുങ്ങുന്നു
അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മത ഘടനയും എഴുത്തിന് വിഷയമാക്കിയ ഖാലിദ് ഹൊസൈനിയുടെ പുതിയ നോവല്‍ വരുന്നു. ആന്‍ഡ് ദി മൗണ്ടന്‍സ് എക്കോഡ് എന്നു പേരിട്ടിരിക്കുന്ന നോവല്‍ ബ്ലൂംസ്‌ബെറിയാണ്...
View Articleകുട്ടികളോട് കഥ പറയുന്ന മഹാസാഹിത്യകാരന്‍
കുട്ടികളുടെ ലോകം മുതിര്‍ന്നവര്‍ കണ്ടുശീലിച്ച കാഴ്ചകളുടെ ലോകമല്ല. അവരുടേതു മാത്രമായ ഒന്നാണ്. അങ്ങനെയൊരു ലോകത്തെ മനസ്സില്‍ കണ്ട് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ രചിച്ച മൂന്ന്...
View Articleടിക്കറ്റിന് ഒരേ വില
റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ എത്തിയ വൃദ്ധ ജീവനക്കാരനോട് ‘എറണാകുളത്തേക്ക് എത്രയാ ടിക്കറ്റ്’ ജീവനക്കാരന്‍ ‘അറുപത്തിയഞ്ച് രൂപ’ തന്റെ കൂടയുള്ള പേരക്കുട്ടിയോട് വൃദ്ധ ‘മക്കളേ എല്ലാ കൗണ്ടറിലും...
View Articleതിര: വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനും തട്ടത്തിന്‍ മറയത്തിനും ശേഷം വിനീത് ശ്രീനിവാസന്‍ ഒരു ത്രില്ലറൊരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ . തിര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും വാര്‍ത്തയും...
View Articleകഥാവേദി സംഘടിപ്പിച്ചു
കഥയുടെ രാഷ്ട്രീയം വിശകലനം ചെയ്ത് കോഴിക്കോട് കഥാവേദി സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് സ്പ്രിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാമനുണ്ണിയുടെ ചില മതേതര...
View Articleവാസ്‌കോ ഡ ഗാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ 515-ാം വാര്‍ഷികം
ഇന്ത്യയെ വിദേശാധിപത്യത്തിലേയ്ക്ക് നയിച്ച വാസ്‌കോ ഡ ഗാമയുടെ ഇന്ത്യന്‍ പ്രവേശനത്തിന് 515 വര്‍ഷം. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി ഇന്ത്യയിലേയ്ക്കുള്ള പാത കണ്ടെത്തിയ ആ യാത്ര കോഴിക്കോട് കാപ്പാട്...
View Articleശ്രീശാന്തിന്റെ ജീവിതവുമായി ഷാജി കൈലാസിന്റെ ക്രിക്കറ്റ് വരുന്നു
വാതുവെപ്പു കേസില്‍ അകത്തായ ശ്രീശാന്തിന്റെ ജീവിതത്തോട് സാമ്യമുള്ള കഥയുമായി ഷാജി കൈലാസ് വീണ്ടും. എ.കെ.സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേരും ക്രിക്കറ്റ് എന്നുതന്നെ. ആദ്യ റൗണ്ട് ചര്‍ച്ചകള്‍...
View Articleഇന്ത്യ പ്രധാനപ്പെട്ട ആയല്‍രാജ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി
ഇന്ത്യ ചൈനയുടെ പ്രധാനപ്പെട്ട അയല്‍രാജ്യമാണെന്ന് ചൈനീസ് പ്രധാന മന്ത്രി ലീ കു ചിയാങ്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സൗഹൃദവും സഹകരണവും ശക്തമാക്കുക എന്നതാണ് തന്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും...
View Articleപൈറസി തടയാന്‍ കേരളത്തില്‍ നിന്നൊരു സോഫ്റ്റ് വെയര്‍
തിയേറ്ററുകളില്‍നിന്നും മൊബൈല്‍ ഫോണുകളിലും വീഡിയോ ക്യാമറകളിലും സിനിമകള്‍ പകര്‍ത്തുന്നത് തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി മലയാളി എഞ്ചിനീയര്‍ . മൂന്നു വര്‍ഷത്തെ പ്രയത്‌ന ഫലമായി കണ്ടെത്തിയ സോഫ്റ്റ്...
View Article