മികച്ച സാഹിത്യ ഗ്രന്ഥത്തിനു നല്‍കുന്ന സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. കവിതാ വിഭാഗത്തിലാണ് ഇപ്രാവശ്യം പുരസ്‌കാരം നല്‍കുന്നത്. 2012 ജനവരി മുതല്‍ 2013 ജനവരി 31 വരെയുള്ള കാലയളവില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിനാണ് സമ്മാനം നല്‍കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം. പ്രസാധകര്‍ക്കും ഗ്രന്ഥകര്‍ത്താവിനും അവാര്‍ഡിനായി പുസ്തകങ്ങളുടെ കോപ്പികള്‍ അയക്കാവുന്നതാണ്. കൊളവേലി മുരളീധരന്‍ , സെക്രട്ടറി, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, ചെറായി 683 [...]
The post സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു appeared first on DC Books.