Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഗണേഷ് രാജിവച്ച മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും

$
0
0

കെ.ബി.ഗണേഷ് കുമാര്‍ രാജിവച്ച മന്ത്രി സ്ഥാനം ഉടന്‍ മറ്റാര്‍ക്കും നല്‍കേണ്ടെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ആര്‍ ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി. കേരള കോണ്‍ഗ്രസി(ബി)ക്ക് മന്ത്രിസ്ഥാനം ഉടന്‍ വേണ്ടെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗത്തില്‍ അറിയിച്ചു. മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പിള്ളയോട് യു ഡി എഫ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ [...]

The post ഗണേഷ് രാജിവച്ച മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>