ബെഞ്ചമിന്‍ ബെയ്‌ലി മലയാള ഭാഷയ്ക്കും അച്ചടി രംഗത്തും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി സെമിനാര്‍ സംഘടിപ്പിക്കുന്നു.ജൂണ്‍ 1ന് രാവിലെ 10ന് കോട്ടയം സി എം എസ് കോളജ് ഗേറ്റ് ഗാളില്‍ നടക്കുന്ന സെമിനാര്‍ എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മന്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2ന് നടക്കുന്ന പൊതു സമ്മേളനവും അവാര്‍ഡ് ദാനവും ധനമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. ബെഞ്ചമിന്‍ ബെയ്‌ലിയെക്കുറിച്ച് നിര്‍മ്മിച്ച [...]
The post ബഞ്ചമിന്‍ ബെയ്‌ലി പഠന സെമിനാറും ചരിത്ര പ്രദര്‍ശനവും appeared first on DC Books.