ക്രിക്കറ്റ് കോഴക്കേസില്‍ ശ്രീശാന്ത് പിടിയിലായത് പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനില്‍. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. വാതുവെപ്പുകാര്‍ കള്ളപ്പണം ഉപയോഗിച്ചതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തും. അന്വേഷണം കൂടുതല്‍ കളിക്കാരിലേക്കും മത്സരങ്ങളിലേക്കും നീങ്ങുകയാണ്. ശ്രീശാന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. വിശദമായ തയ്യാറെടുപ്പിനു ശേഷമാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാങ്കഡെയിലെ [...]
The post ക്രിക്കറ്റ് വാതുവെപ്പ് : അന്വേഷണം വ്യാപിപ്പിക്കുന്നു appeared first on DC Books.