”ഗുഡ് ഈവനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍ …” മലയാളത്തിന്റെ വെള്ളിത്തിരയില്‍ 32 വര്‍ഷമായി ദേവാസുര ഭാവങ്ങളില്‍ മുഴങ്ങുന്ന ആ ശബ്ദം നമ്മള്‍ ആദ്യമായി കേട്ടത് ഇങ്ങനെയായിരുന്നു. ഭാര്യ പ്രഭയ്ക്ക് ശുഭ സായാഹ്നാശംസകളുമായി എത്തിയ വ്യത്യസ്ത വില്ലനെ നാം നെഞ്ചോടമര്‍ത്തിപ്പിടിച്ചു. സഹ്യനും പിന്നെ ഹിമാലയവും കടന്ന് ആ കീര്‍ത്തി പരക്കുന്നത് ആഹ്ലാദത്തോടെ കണ്ടു. സ്വതസിദ്ധമായ ശൈലിയില്‍ മുന്നൂറിലധികം കഥാപാത്രങ്ങള്‍ക്ക് ദേഹവും ദേഹിയും പകര്‍ന്ന് മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജൈത്രയാത്ര തുടരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിന്റെ ഭാര്യ പ്രഭയായി ക്യാമറയ്ക്കു മുന്നിലെത്തിയ [...]
The post ആദ്യ ഡയലോഗുമായി വീണ്ടും മോഹന്‍ലാല്‍ appeared first on DC Books.