Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു

$
0
0

ലക്ഷദ്വീപില്‍ സ്വകാര്യ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു. നാല് പേരുടെ സ്ഥിതി ഗുരുതരമാണ് . കാണാതായ 15ഓളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കടമത്ത് ദ്വീപില്‍ അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 25ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കടല്‍ ക്ഷോഭിക്കാനുള്ള സാധ്യത ഉള്ളത് കൊണ്ട് മെയ് 15ന് ശേഷം [...]

The post ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>