ഫഹദ് ഫാസില്‍ ഡേറ്റ് നല്‍കിയും പിന്‍വലിച്ചും വാര്‍ത്ത സൃഷ്ടിച്ച ചിത്രമാണ് അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ . ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയും സനുഷയും നായികമാരാവുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാനില്‍ ഉണ്ണി മുകുന്ദനാവും ഇനി അയ്യരാവുക. ചിത്രത്തിന്റെ കഥകേട്ട് ഇഷ്ടപ്പെട്ട ഉണ്ണി ഡേറ്റ് നല്‍കി. നവാഗതനായ ഫസല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത നിര്‍മ്മാതാവായ അരോമാ മണിയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. രാജരത്‌നമാണ് ഛായാഗ്രാഹകന്‍ . സാമ്രാജ്യം എന്ന ഹിറ്റ് സിനിമയുടെ [...]
The post ഉണ്ണിമുകുന്ദന്‍ പാക്കിസ്ഥാനിലെ അയ്യരാവും appeared first on DC Books.