കുട്ടികളുടെ ലോകം മുതിര്‍ന്നവര്‍ കണ്ടുശീലിച്ച കാഴ്ചകളുടെ ലോകമല്ല. അവരുടേതു മാത്രമായ ഒന്നാണ്. അങ്ങനെയൊരു ലോകത്തെ മനസ്സില്‍ കണ്ട് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ രചിച്ച മൂന്ന് അപൂര്‍വ്വ രചനകള്‍ സമാഹരിക്കപ്പെട്ടു. അറബിക്കഥകളുടെയും നാടോടിക്കഥകളുടെയും ചൊല്ലുവഴക്കത്തില്‍ എഴുതിയ മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി എന്നീ കഥകളാണ് മാണിക്യക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും എന്നപേരില്‍ ഇറങ്ങിയിരിക്കുന്നത്. രാജ്യം കാണാനിറങ്ങിയ ജയചന്ദ്രന്‍ എന്ന ധീരനായ രാജകുമാരന്റെയും സത്യന്‍ എന്ന ബുദ്ധിമാനായ മന്ത്രികുമാരന്റെയും യാത്രയുടെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. ഒരു [...]
The post കുട്ടികളോട് കഥ പറയുന്ന മഹാസാഹിത്യകാരന്‍ appeared first on DC Books.