റെയില്‍വേ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറില്‍ എത്തിയ വൃദ്ധ ജീവനക്കാരനോട് ‘എറണാകുളത്തേക്ക് എത്രയാ ടിക്കറ്റ്’ ജീവനക്കാരന് ‘അറുപത്തിയഞ്ച് രൂപ’ തന്റെ കൂടയുള്ള പേരക്കുട്ടിയോട് വൃദ്ധ ‘മക്കളേ എല്ലാ കൗണ്ടറിലും ഞാന്‍ ചോദിച്ചിട്ട് ഒരേ വിലയാണ്. എങ്കില്‍ നമുക്ക് ഇവിടെ നിന്ന് തന്നെ വാങ്ങിയാലോ? അവലംബം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
The post ടിക്കറ്റിന് ഒരേ വില appeared first on DC Books.