മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനും തട്ടത്തിന്‍ മറയത്തിനും ശേഷം വിനീത് ശ്രീനിവാസന്‍ ഒരു ത്രില്ലറൊരുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ . തിര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും വാര്‍ത്തയും വിനീത് തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടു. വളരെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ഒരു ത്രില്ലര്‍ ഒരുക്കുന്നതിലൂടെ പൂര്‍ത്തിയാവുന്നതെന്ന് വിനീത് ബ്ലോഗിലൂടെ അറിയിച്ചു. ഒരു വെല്ലുവിളിയായി താന്‍ ഏറ്റെടുത്തിരിക്കുന്ന തിരയുടെ തിരക്കഥ പൂര്‍ത്തിയായതായി വിനീത് പറയുന്നു. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ല. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം [...]
The post തിര: വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍ appeared first on DC Books.