കഥയുടെ രാഷ്ട്രീയം വിശകലനം ചെയ്ത് കോഴിക്കോട് കഥാവേദി സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് സ്പ്രിംഗിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാമനുണ്ണിയുടെ ചില മതേതര സംസാരങ്ങള്‍ എന്ന കഥയാണ് ആദ്യം അവതരിപ്പിച്ചത്. പി എ എം ഹനീഫാണ് കഥ അവതരിപ്പിച്ചത്. മതഭാന്തന്‍ , മെറൂണ്‍ , കമ്മാരന്റെ തിരോധാനം , മലബാര്‍ സര്‍ക്കസ്, അലീഗഢില്‍ ഒരു പശു, 1975ല്‍ പോസ്റ്റു ചെയ്ത ഒരു കഥ, കറുത്ത ഏടുകള്‍ , പാത്തുമ്മയുടെ താടിവെച്ച ആട് , [...]
The post കഥാവേദി സംഘടിപ്പിച്ചു appeared first on DC Books.