ഇന്ത്യയെ വിദേശാധിപത്യത്തിലേയ്ക്ക് നയിച്ച വാസ്‌കോ ഡ ഗാമയുടെ ഇന്ത്യന്‍ പ്രവേശനത്തിന് 515 വര്‍ഷം. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി ഇന്ത്യയിലേയ്ക്കുള്ള പാത കണ്ടെത്തിയ ആ യാത്ര കോഴിക്കോട് കാപ്പാട് കടപ്പുറത്തെത്തിയത് 1498 മെയ് 20നാണ്. പോര്‍ച്ചുഗല്‍ തലസ്ഥാനം ലിസ്ബനില്‍ നിന്നായിരുന്നു വാസ്‌കോ ഡ ഗാമയുടെ തുടക്കം. ആഫ്രിക്കന്‍ തീരങ്ങളിലൂടെ യാത്ര ചെയ്ത് കേപ്പ് ഓഫ് ഗുഡ് ഗോപ്പ് ചുറ്റി കെനിയയിയും അറേബ്യന്‍ ഉള്‍ക്കടലും പിന്നിട്ടാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. കേരളത്തിന്റെയും ഇന്ത്യയുടേയും ചരിത്രം തന്നെ മാറ്റി മറിക്കുന്ന കാല്‍വെപ്പായിരുന്നു അത്. രാജ്യത്ത് ഒരു [...]
The post വാസ്‌കോ ഡ ഗാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ 515-ാം വാര്‍ഷികം appeared first on DC Books.