ഇന്ത്യ ചൈനയുടെ പ്രധാനപ്പെട്ട അയല്‍രാജ്യമാണെന്ന് ചൈനീസ് പ്രധാന മന്ത്രി ലീ കു ചിയാങ്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സൗഹൃദവും സഹകരണവും ശക്തമാക്കുക എന്നതാണ് തന്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവന് പുറത്ത് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം ശക്തമാകാന്‍ സഹായിക്കുമെന്ന് പറഞ്ഞ ചൈനീസ് പ്രധാനമന്ത്രി മേഖലയുടെ പുരോഗതിക്ക് ഇന്ത്യയും ചൈനയും സാമ്പത്തികമായി വികസിക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നല്‍കിയ അത്താഴ [...]
The post ഇന്ത്യ പ്രധാനപ്പെട്ട ആയല്‍രാജ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി appeared first on DC Books.