എക്കാലത്തും വായിക്കാം ‘ഗള്ളിവറുടെ യാത്രകൾ’
സാഹസികനായ ഒരു സമുദ്രസഞ്ചാരപ്രിയൻ 1699 , 1702 , 1706 , 1710 എന്നീ വർഷങ്ങളിൽ കപ്പൽ വഴിവന്ന് എത്തിച്ചേർന്ന അതി വിചിത്രങ്ങളായ ന്ടുകളിലെ കഥകളാണ് ഗള്ളിവരുടെ യാത്രകൾ. ആക്ഷേപഹാസ്യ കഥാകാരന്മാരിൽ പ്രമുഖനായ...
View Articleഎസ് കെയുടെ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്ന നോവല്‍
തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ...
View Article‘കഥയിലെ നക്ഷത്രകുമാരിയെ കാണാൻ അവൾ മുറ്റത്തെ പേരമരചുവട്ടിൽ നിൽക്കുകയായിരുന്നു’
കുട്ടികൾക്ക് കഥകളോടുള്ള ഇഷ്ടം പറഞ്ഞാൽ തീരില്ല. എത്ര കഥകൾ കേട്ടാലും കുട്ടികൾക്ക് മതിയാവുകയുമില്ല. ‘എന്നിട്ടോ ‘ എന്ന ചോദ്യം ഇപ്പോഴും കുഞ്ഞുങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നിഷ്‌കളങ്ക ഹൃദയത്തിനുടമകളായ...
View Articleജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ഗൗതമി
അനധികൃത സ്വത്ത് സമ്പാദനത്തിന് മാത്രമല്ല ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി. രണ്ടു കേസുകളിലും കൂടി രണ്ടു ശിക്ഷ തന്നെ ശശികലയ്ക്ക് ലഭിക്കണമെന്നും തന്റെ ട്വീറ്റിലൂടെ...
View Articleഅഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ് 1869 ഫെബ്രുവരി 15ന് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ ജനിച്ചു. ചന്ദ്രവാരത്തിലെ...
View Article104 ഉപഗ്രഹങ്ങളുമായി പി എസ് എൽ വി സി – 37 ഇന്ന് ഭ്രമണപഥത്തിൽ
ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം തിരുത്താൻ ഇന്ത്യ ഇന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കും. ലോകം ഉറ്റുനോക്കുന്ന ചരിത്ര ദൗത്യത്തെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അസൂയയോടെയാണ് നോക്കികാണുന്നത്....
View Articleഹെയ്‌സ്‌നം സാബിത്രിക്ക് അമ്മന്നൂര്‍ പുരസ്‌കാരം
കൂടിയാട്ടം കുലപതി അമ്മന്നൂര്‍ മാധവചാക്യാരുടെ പേരിലുള്ള രണ്ടാമത് അമ്മന്നൂര്‍ പുരസ്‌കാരം മണിപ്പൂരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രി കനൈലാലിന്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം....
View Articleഇന്ത്യയ്ക്കിത് അഭിമാന നിമിഷം : ചരിത്രം തിരുത്തി ഐഎസ്ആര്‍ഒ
ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 റോക്കറ്റ് കുതിച്ചുയര്‍ന്നു. നാസയ്ക്ക് പോലും സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഫെബ്രുവരി 15 ന് രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മ്മപ്പുസ്തകം ‘മലബാര്‍ വിസിലിങ് ത്രഷ്’
ബിരിയാണിയാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്താവിഭവമെങ്കിലും കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ സമീപകാലത്തിറങ്ങിയ ഓര്‍മ്മപ്പുസ്തകവും ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നു. മലബാര്‍ വിസിലിങ്...
View Article‘ഈ തേച്ചിട്ട് പോകുക എന്ന് പറയുന്നത് ആണ്‍ഭാഷയാണെങ്കിലും പെണ്‍ഭാഷയാണെങ്കിലും...
സാമൂഹിക പ്രശ്നങ്ങളെ അതിന്റെ ഗൗരവത്തോടെ കണക്കിലെടുത്ത് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ന്യൂജനറേഷൻ വിദ്യാർഥികളിൽ ഒരാളാണ് അരുന്ധതി. തന്റെ ഉറച്ച നിലപാടുകളും തുറന്ന ചിന്തകളും സമൂഹത്തോട് തുറന്നുപറയാൻ ധൈര്യം...
View Articleഡോ എപിജെ അബ്ദുൾ കലാമിന്റെ ‘വിടരേണ്ട പൂമൊട്ടുകൾ’
ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യക്തിത്വമാണ് ഡോ . എ പി ജെ അബ്ദുൽ കലാം. സഫലമായ ആ ജീവിതത്തിന്റെ നടവഴികളെ പിന്തുടർന്ന് പുതുതലമുറ ആത്മവിശ്വാസവും ഉൾക്കരുത്തും നേടുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന...
View Articleലോകപ്രശസ്ത സൗന്ദര്യസംരക്ഷണ വിദഗ്ധ ഷഹനാസ് ഹുസൈൻ നിർദ്ദേശിക്കുന്ന സ്വയം...
സുന്ദരി ആകാനാഗ്രഹിക്കുന്ന മിക്ക സ്ത്രീകളുടെയും കൂട്ടാളിയാണ് മേയ്ക്ക്അപ്. മെയ്ക്കപ്പ്നു ശേഷവും പലപ്പോഴും പരാതി പറയാറുണ്ട് …. മൂക്ക് ചെറുതാണ്.. ചുണ്ടു വലുതാണ് എന്നൊക്കെ. എങ്കിൽ കേട്ടോളു. ഇല്ല്യൂഷൻ...
View Articleനഷ്ടങ്ങളോടുള്ള സമരസപ്പെടല്‍ : ക്യാന്‍സറിനെ അതിജീവിച്ച ലാന്‍സ്...
സൈക്ലിങ് രംഗത്ത് ലോകോത്തര ചാമ്പ്യന്‍ ഷിപ്പായ ടൂര്‍ ഡി ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഏഴുതവണ വിജയം നേടിയ ചാമ്പ്യനാണ് ലാന്‍സ് ആംസ്‌ട്രോങ്. പ്രശസ്തിയുടെയും കായികക്ഷമതയുടെയും ഔന്നത്യത്തില്‍...
View Articleദാദാസാഹിബ് ഫാൽകെയുടെ ചരമവാർഷിക ദിനം
ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവ് ദാദസാഹിബ് ഫാൽക്കെ ഓർമ്മയായിട്ട് ഇന്നേക്ക് 73 വർഷം പിന്നിടുന്നു. ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന...
View Articleസ്വയം തിരുത്തുന്നതിൽ തെറ്റില്ല : എഴുത്തുകാർ കാലത്തിന്റെ മാറ്റം...
സ്വയം തിരുത്തുന്നതിൽ തെറ്റില്ലെന്നാണ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ അഭിപ്രായം. പുതിയ എഴുത്തുകാർ സമൂഹ മാധ്യമങ്ങളെ തള്ളിപ്പറയുന്നത് ശരിയല്ല. കാലത്തിന്റെ മാറ്റം അവർ...
View Articleമാരിടൈം ആര്‍ട്‌സ് സെന്റര്‍ നാടിനുസമര്‍പ്പിച്ചു
ചവിട്ടുനാടകത്തിന്റെ പ്രധാനകേന്ദ്രമായ പറവൂര്‍ ഗോതിരത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാരിടൈം ആര്‍ട്‌സ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. നടന്‍ മ്മൂട്ടി സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ...
View Articleശശികലയ്ക്ക് ജയിലിൽ മെഴുകുതിരിയും ചന്ദനത്തിരി നിർമ്മാണവും : കൂലി 50 രൂപ
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, പാശ്ചാത്ത്യ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, കുടിക്കാന്‍ മിനറല്‍ വാട്ടര്‍… കഴിഞ്ഞ ദിവസം ബംഗലൂരു കോടതിയില്‍ കീഴടങ്ങും മുമ്പ് തനിക്ക് വേണ്ട സൗകര്യങ്ങള്‍...
View Articleപോയവാരം ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍
പോയവാരം പുസ്തകവിപണികീഴടക്കിയതിലധികവും കഥാസമാഹാരങ്ങളാണ്. വിശപ്പിന്റെ മഹത്വവും ഭക്ഷണധൂര്‍ത്തും വിളിച്ചുപറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ടി ഡി...
View Article‘പ്ലേബോയ് തിരിച്ചുവരുന്നു’തീരുമാനം സ്വാഗതംചെയ്ത് സോഷ്യൽ മീഡിയ
നഗ്നത ഒഴിവാക്കി തങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തിയ അമേരിക്കൻ ലൈഫ് സ്റ്റൈൽ മാഗസീൻ പ്ലേബോയ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു. ഈ വർഷം മാർച്ച് ഏപ്രിൽമാസത്തെ പതിപ്പുകൾ മുതലാണ് പ്ലേബോയ് വീണ്ടും നഗ്ന...
View Articleഡി സി റീഡേഴ്‌സ് ഫോറത്തില്‍ ‘അടിയാറ് ടീച്ചറും മറ്റ് അസാധാരാണ...
പുസ്തകവായനയെ ഗൗരവമായി കാണുന്നവര്‍ക്കായി തുടക്കമിട്ട ഡി സി റീഡേഴ്‌സ് ഫോറം പ്രതിമാസ പുസ്തകചര്‍ച്ചാവേദിയില്‍ ഫെബ്രുവരി മാസം താഹമടായിയുടെ ഏറ്റവും പുതിയ പുസ്തകം അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളും...
View Article