Quantcast
Browsing all 31618 articles
Browse latest View live

Image may be NSFW.
Clik here to view.

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ആരംഭിച്ചു

പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പുസ്തകോത്സവത്തിന് തുടക്കമായി. കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ല കളിലാണ് ജില്ല ലൈബ്രറി കൗണ്‍സിന്റെ സഹകരണത്തോടെ...

View Article


Image may be NSFW.
Clik here to view.

‘തോട്ടിയുടെ മക്കളും മനുഷ്യരാണ് ”യാഥാർഥ്യങ്ങളിൽ പ്രതിഷ്‌ഠിക്കപ്പെട്ട തകഴിയുടെ...

ഇക്കുശുമുത്തു തന്റെ മുപ്പതു വർഷക്കാലത്തെ തോട്ടിപ്പണിക്കിടയിൽ ഓരോ കാലത്തും കക്കൂസുകളുടെ അറ്റകുറ്റം പോക്കാൻ വീട്ടുകാരെ പ്രേരിപ്പിച്ചതെല്ലാം മകനെ കരുതി മാത്രമായിരുന്നു. തന്റെ ജോലി മകന് കൈമാറി...

View Article


Image may be NSFW.
Clik here to view.

ബൈബിള്‍ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ തീര്‍ത്ത പ്രണയകാവ്യം

അബീശഗിന്‍…ശൂനോംകാരത്തി സുന്ദരി…ദാവീദിന്റെയും ശാലോമോന്റെയും വെപ്പാട്ടികളിലൊരുവളായി മാത്രം ചരിത്രരേഖകളിലൊതുങ്ങാനായിരുന്നു അവളുടെ വിധി. അധികാരത്തിന്റെ തേരോട്ടങ്ങള്‍ക്കും പങ്കുവെയ്ക്കലുകള്‍ക്കുമിടയില്‍...

View Article

Image may be NSFW.
Clik here to view.

ഫിദൽ കാസ്ട്രോയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ‘ഫിദൽ കാസ്ട്രോ’

  കുത്തിക്കെടുത്താനാകാത്ത പോരാട്ടച്ചുരുട്ടിന്റെ പേരായിരുന്നു ഫിദൽ കാസ്ട്രോ.അവസാനശ്വാസത്തോളം പോരാടി അജയ്യനായാണ് ഫിദൽ ചരിത്രത്തിലേക്ക് മടങ്ങിയത്.ക്യൂബ എന്ന ചെറിയ ദ്വീപിനെ ലോക രാഷ്ട്രീയത്തിന്റെ...

View Article

Image may be NSFW.
Clik here to view.

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ വിരാമം.  മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കായിരിക്കും സത്യപ്രതിജ്ഞ....

View Article


Image may be NSFW.
Clik here to view.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്കിൽ ഹിന്ദുത്വവാദികളുടെ പ്രതിഷേധം

കമലിന്‍റെ ‘ആമി’യില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ച മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്കിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമാണ് ഹിന്ദുത്വവാദികള്‍...

View Article

Image may be NSFW.
Clik here to view.

വികട കവിയുടെ വികടത്തരങ്ങള്‍

മഹാകുസൃതിയായ തെന്നാലിരാമന് ഒരിക്കല്‍ ഒരു സന്യാസി പറഞ്ഞുകൊടുത്ത കാളീമന്ത്രം ജപിച്ചു കാളീദേവിയെ പ്രത്യക്ഷപ്പെടുത്തി. ദേവി അവന് രണ്ടുസ്വര്‍ണ്ണക്കിണ്ണങ്ങള്‍ നല്‍കി.ഒന്നില്‍ വിഞ്ജാനമാകുന്ന പാല്‍, മറ്റേതില്‍...

View Article

Image may be NSFW.
Clik here to view.

മാറ്റങ്ങളെ ഉൾക്കൊണ്ടില്ലെങ്കിൽ എഴുത്തുകാർ കാലഹരണപ്പെട്ടു പോകുമെന്ന്...

”എഴുത്ത് തുടങ്ങിയത് എനിക്കുവേണ്ടി തന്നെ. 21 വയസ്സുള്ളപ്പോൾ ഡൽഹിയിലേക്ക് പോകുന്നതുവരെ ജനിച്ച നാടു തന്നെയാണ് എന്റെ സാഹിത്യം. എഴുത്തുകാരന്റെ രാഷ്ട്രീയം  മലയാളികളെ സംബന്ധിച്ചിടത്തോളം സംസ്കാരത്തിന്റെ...

View Article


Image may be NSFW.
Clik here to view.

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചാല്‍…?

നക്ഷത്രഗണനയില്‍ 18-ാമതു നക്ഷത്രമാണ് കൃക്കേട്ട. ഇന്ദ്രന്‍ ദേവത. കുന്തംപോലെ മൂന്ന് നക്ഷത്രങ്ങള്‍. ഉദയംവൃശ്ചികം 19-ാമതു ഭാഗത്തില്‍ ഉച്ചിയില്‍ വരുമ്പോള്‍ കുംഭത്തില്‍ 1 നാഴിക 27 വിനാഴിക ചെല്ലും. ഭൂമിയില്‍...

View Article


Image may be NSFW.
Clik here to view.

രണ്ടു വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ചതാണിതെന്ന് കളക്ടർ ബ്രോ

കോഴിക്കോട് കളക്ടര്‍ സ്ഥാനത്തു നിന്ന് എന്‍ പ്രശാന്തിനെ മാറ്റി ടൂറിസം ഡയറക്ടര്‍ യു.വി.ജോസിനെ തൽസ്ഥാനത്ത് നിയമിച്ചതിന് വിശദീകരണവുമായി കോഴിക്കോടിന്‍റെ സ്വന്തം കളക്ടർ ബ്രോ രംഗത്ത്. തന്‍റെ ഫേസ് ബുക്ക്...

View Article

Image may be NSFW.
Clik here to view.

കഥപറയുന്ന കത്തുകളുമായി അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മ്മ പുതുക്കല്‍

 * അനിയാ, ഈ ചേട്ടനെ മറന്നോ..? * ദുബായിയില്‍ ബെല്ലി ഡാന്‍സ് കാണുമ്പോള്‍ ഈ അനിയനെ മറന്നു അല്ലേ..? മലയാളത്തിലെ പ്രസശ്തരായ രണ്ട് എഴുത്തുകാര്‍ തമ്മില്‍ കൈമാറിയ ഫോണ്‍ സന്ദേശമാണിത്. അവര്‍ ഫലിതത്തിലൂടെ...

View Article

Image may be NSFW.
Clik here to view.

നടുക്കുന്ന ക്ലൈമാക്സുമായി ഷോട്ട് ഫിലിം ‘വിഭ്രാന്തി’ശ്രദ്ധേയമാകുന്നു

  ക്രിമിനൽ പശ്ചാത്തലമുള്ള മാനസികരോഗി ആശുപത്രിയിൽനിന്ന് രക്ഷപ്പെടുത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇയാളെ പിടികൂടാനായി തെരച്ചിൽ ഊർജിതമാക്കി പൊലീസും രംഗത്തെത്തുന്നു. ഇതിനിടെ നഗരത്തിലെ പ്രമുഖയായ...

View Article

Image may be NSFW.
Clik here to view.

സർക്കാരിന്റെ വക പല്ല് സെറ്റ് ഫ്രീ ആയി

സാമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി വഴി പല്ലില്ലാത്തവർക്ക് സർക്കാർ പല്ല് വച്ച് കൊടുക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ തന്നെ പല്ല് സെറ്റ് ഫ്രീ ആയി വച്ചു...

View Article


Image may be NSFW.
Clik here to view.

കെ തായാട്ടിന്റെ ജന്മവാര്‍ഷിക ദിനം

View Article

Image may be NSFW.
Clik here to view.

സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് അന്തരിച്ചു

സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍...

View Article


Image may be NSFW.
Clik here to view.

ഇ വി കൃഷ്ണപിള്ള പുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

പിറവി സാംസ്‌കാരിക സമിതിയുടെ ഇ വി കൃഷ്ണപിള്ള സാഹിത്യപുരസ്‌കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. ഇ വി യുടെ ചരമവാര്‍ഷികദിനമായ മാര്‍ച്ച് 30 ന് കൊല്ലം...

View Article

Image may be NSFW.
Clik here to view.

നർമ്മ സൗഹൃദങ്ങളുടെ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം...

നർമ്മം കൊണ്ട് മധുരമായ ശൈലിയിൽ എഴുത്തിനെ മാറ്റിയെഴുതിയ അക്ബർ കക്കട്ടിലിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2016 ഫെബ്രുവരി 17 നായിരുന്ന് കക്കട്ടിൽ എഴുത്തിന്റെ ലോകത്ത്...

View Article


Image may be NSFW.
Clik here to view.

ചേരിതിരിഞ്ഞുള്ള വിവാദ ചർച്ചകൾക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു...

നടി മഞ്ജു വാര്യർക്കെതിരെ ഹിന്ദുത്വ വാദികളുടെ പ്രതിഷേധം ശക്തമായതോടെ കമൽ ചിത്രത്തിൽ മാധവിക്കുട്ടിയായി അഭിനയിക്കാൻ തീരുമാനിച്ചതിന്റെ വിശദീകരണവുമായി മഞ്ജു വാര്യർ രംഗത്തെത്തി. ഗുരുതുല്യനായ കമൽ സാറിനൊപ്പം...

View Article

Image may be NSFW.
Clik here to view.

കോഴിക്കോടിനെ ഇളക്കിമറിച്ച സാഹിത്യോത്സവം

കേരള സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച സാഹിത്യോത്സവത്തിനായിരുന്നു ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള ലിറ്ററേച്ചര്‍...

View Article

Image may be NSFW.
Clik here to view.

വയനാട് മുസ്ലീം ഓര്‍ഫനേജില്‍ ‘പുലയന്’വിലക്ക് ; പേരുമാറ്റിയാല്‍...

ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു..എന്ന പരാതിയും അതിനോടനുബന്ധിച്ചുള്ള വാര്‍ത്തകളുമാണ് എവിടെയും ചര്‍ച്ചാവിഷയം. പുലയന്‍ എന്ന് പേരിട്ട ഒരു മാഗസിനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വയനാട് മുസ്ലീം...

View Article
Browsing all 31618 articles
Browse latest View live